വെള്ളം ഇപ്പോഴത്തെ ഒരു ടോപ്പ് വിഷയമാണെന്ന് അറിയാല്ലോല്ലേ.

വെള്ളം ഏറ്റവും അത്യാവശ്യവും എന്നാൽ ഏറ്റവും ദുർലഭവുമായ ഈ സാഹചര്യത്തിൽ എല്ലാവരും പരക്കെ അറിഞ്ഞിരിക്കേണ്ട ഒരു ടോൾ ഫ്രീ നമ്പറുണ്ട്.. 18004255313, കൂടാതെ ഓരോ ജില്ലയ്ക്കും പ്രത്യേകം ഹെൽപ്പലൈൻ നമ്പറുമുണ്ട് ഒന്ന് നോട്ട് ചെയ്തോ.. വഴിയേ പോകുമ്പം പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്നതും, ഒഴുകുന്നതും ഒക്കെ കണ്ടാൽ ഈ നമ്പറിൽ ഒന്ന് വിളിച്ച് പറഞ്ഞാൽ മതി… പൊട്ടിയ പൈപ്പുകളുടെയും ടാപ്പുകളുടെയും ലീക്കുകൾ മാറ്റിയാൽ തന്നെ വളരെയധികം ജലം നമുക്ക് സംരക്ഷിക്കാൻ കഴിയും… അത് ഇനി ആരുടെ പൈപ്പ്/ടാപ്പ് എന്ന് അന്വേഷിക്കേണ്ടതൊന്നുമില്ല.. ആരുടേതായാലും അവർ ഉപയോഗിക്കുന്നത് വെള്ളം എന്ന ഒരു നാച്ചുറൽ റിസോഴ്സ് ആകുന്നിടത്തോളം അത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മറക്കല്ല്…

ഇനി വിളിച്ച് പറയാൻ ബുദ്ധിമുട്ടള്ളവർ ഈ നമ്പർ സേവ് ചെയ്തോ.. വാട്ടർ അതോറിറ്റിയുടെ വാട്ട്സാപ്പ് നമ്പരാ ഇത്.. 9495998258 ആരേലും വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടാലോ.. പൈപ്പ് പൊട്ടി പാഴാകുന്നത് കണ്ടാലോ.. ഫോട്ടോ സഹിതം ഇതിലേക്ക് അയച്ചുകൊടുക്കാം.. ബാക്കി അവര് നോക്കികൊള്ളുംട്ടോ…

The Kerala Water Authority has started a cell for drought mitigation activities, which functions 24×7… The cell manages calls to KWA toll free number 1800-425-5313.. Once the cell receives messages and calls, they will compile it and call respective KWA departments for corrective action.. The action taken will be updated to the complainant through SMS..

The WhatsApp number 9495998258 would enable consumers and general public to share information on water scarcity wastage of water and leaks in pipeline..

Please follow and like us: